Harish Sivaramakrishnan’s latest song – Padukayanu Sakhi

Harish Sivaramakrishnan’s latest song – Padukayanu Sakhi


I am singing again, my beloved the half finished song I am searching again, my dearest for the rain that never stopped raining in us I am singing again the unfinished song a butterfly breaks from the waves of green hills a beautiful face comes to me from the stream of memories – frothing in my heart the broken bangles stem of an ink plant a pressed peacock feather the times – when we wore leaf hats our childhood, like the mango tree flowers the dawn will not wait for some one The dusk will not check if any one is leaving in this journey, we are going to tire us out, one day and get leg-weary till then … lets continue to sing .. till we are filled with satisfaction this simple and beautiful song .. the sweetness of love I am singing again, my beloved the unfinished song

26 comments

  1. അത്യന്തം ശ്രവണ സുന്ദരം … ഹരീഷ് ഏട്ടന് ആസ്വദിച്ചു ആലപിക്കാനുള്ള ഇടം ലഭ്യമായ് .. നല്ല ഓർക്കസ്‌ട്രേഷൻ .. റോക്കോർഡിങ് അതിസുന്ദരം … ഏവർക്കും ആശംസകൾ … വരികൾ മനോഹരം കവിത നന്നായ് ഇഷ്ടമായ് തരളിതമാം തരു നിരകളിൽ അകലെ തിര മുറിച്ചിരു ചെറു ശലഭം .. അതിസുന്ദരം … അഭിവാദ്യങ്ങൾ

  2. Such a beautiful composition…Sajith heartiest Congratulations… don't understand the language but then music has no boundaries…

  3. Charukesi marvel from the team rendered by a versatile vocalist.This song just forced a surge of energy to my body within 5 mins.Great work indeed.

  4. എത്ര മനോഹരം…. ഇളം തെന്നാലിന്റെ തലോടലിൽ ഒരു ചെറു തോണിയിൽ ഈ പാട്ടും കേട്ട് വെറുതെ അലസമായി ഒഴുകി നടക്കണം…
    വേറെ ലെവൽ ആണ് സോങ്‌സ്

  5. പ്ലാവില തൊപ്പി അണിഞ്ഞൊരു കാലം… മാന്തളിർ ഉണ്ടൊരു കാലം….
    വരുമെന്നോതിയ ആരെയും ഇവിടെ കാക്കുകയില്ല പ്രഭാതം…

    തുടരാം അതുവരെ….

    ഗംഭീര ഗാനം…. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  6. Harish chettan oru rakshayumilla, great team work guys. Njangalkk ennum kelkkan iniyum ithupolathe paattukal pratheekshikkunnu.

  7. വളരെ മനോഹരമായ വരികൾ ..അതിമനോഹരമായ കോമ്പോസിഷൻ .. ഹരീഷ് ന്റെ മനോഹരമായ ശബ്ദത്തിൽ .. നന്ദി നമ്മെ ബാല്യ കാല ഓർമകളിൽ ലൂടെ ഒരിക്കൽ കൂടി കടത്തി വിട്ടതിനു..

  8. ഹരീഷ് നന്നായി പാടി
    എല്ലാവർക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ 💓💓💓

Add a Comment

Your email address will not be published. Required fields are marked *